SPORTS
കോഴിക്കോട്, തൃശൂർ ജേതാക്കൾ

വാഴക്കുളം (തൊടുപുഴ): 40-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കോഴിക്കോട്, തൃശൂർ ചാന്പ്യന്മാർ. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ചാന്പ്യൻപട്ടം നിലനിർത്തി. ഫൈനലിൽ 88-43ന് ആലപ്പുഴയെ കീഴടക്കിയാണ് കോഴിക്കോട് പെൺകുട്ടികൾ കിരീടം നിലനിർത്തിയത്.
ആണ്‍കുട്ടികളുടെ ഫൈനലിൽ തൃശൂർ 74-43നു കോഴിക്കോടിനെ കീഴടക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂരും മൂന്നാം സ്ഥാനം സ്വന്തമാക്കി.
Source link