കൊച്ചി: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഢീസ് ലബോറട്ടറീസ് ലിമിറ്റഡ്, ഏറ്റവും വലിയ ലോഗോ ഇന്സ്റ്റലേഷന് നിര്‍മിച്ചു ഗിന്നസ് വേള്‍ഡ് റിക്കാർഡ്സിൽ ഇടം നേടി. ടൈപ് 2 ഡയബറ്റിസ് മെലിറ്റസ് രോഗികള്‍ക്കുള്ള ഗ്ലൈസെമിക് ഹാപ്പിനസ് ബോധവത്കരണ സംരംഭത്തിന്റെ ഭാഗമായാണ് 162 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ഇന്സ്റ്റലേഷന് നിര്‍മിച്ചത്.

Source link