എ​യ​ർ ഇ​ന്ത്യ​യു​ടെ ഉ​പ​ഭോ​ക്തൃ​സേ​വ​നം ഇ​നി മ​ല​യാ​ള​ത്തി​ലും

കൊ​​​ച്ചി: യാ​​​ത്ര​​​ക്കാ​​​ര്‍​ക്കു കൂ​​​ടു​​​ത​​​ല്‍ മെ​​​ച്ച​​​പ്പെ​​​ട്ട സേ​​​വ​​​ന​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി മ​​​ല​​​യാ​​​ളം, ക​​​ന്ന​​​ട, ത​​​മി​​​ഴ്‌, മ​​​റാ​​​ത്തി, തെ​​​ലു​​​ങ്ക്‌, ബം​​​ഗാ​​​ളി, പ​​​ഞ്ചാ​​​ബി ഭാ​​​ഷ​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഐ​​​വി​​​ആ​​​ര്‍ സേ​​​വ​​​ന​​​മൊ​​​രു​​​ക്കി എ​​​യ​​​ര്‍ ഇ​​​ന്ത്യ. ഹി​​​ന്ദി, ഇം​​​ഗ്ലീ​​​ഷ്‌ ഭാ​​​ഷ​​​ക​​​ള്‍​ക്ക്‌ പു​​​റ​​​മേ​​​യാ​​​ണ് ഏ​​​ഴു പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ലേ​​​ക്കു​​കൂ​​​ടി വി​​​മാ​​​ന ക​​​മ്പ​​​നി​​​യു​​​ടെ സേ​​​വ​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്‌. പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ലു​​​ള്ള സേ​​​വ​​​നം എ​​​ല്ലാ ദി​​​വ​​​സ​​​വും രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ല്‍ രാ​​​ത്രി 11 വ​​​രെ ല​​​ഭി​​​ക്കും.

Source link
Exit mobile version