അടിപൊളിമ്പിക്സിനു സമാപനം
കൊച്ചി: കൊച്ചി വണ്ടർലായിൽ നടന്നുവന്ന ‘അടിപൊളിമ്പിക്സ്’ മഴക്കാല ചാമ്പ്യൻഷിപ് മത്സരങ്ങൾക്കു സമാപനം. വണ്ടർലാ ഹോളിഡേയ്സ് കൊച്ചി പാർക്കിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിന് ആവേശകരമായ പ്രതികരണമാണു ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.

Source link