ഓസ്ട്രേലിയയിൽ വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുന്നു


കാ​​​ൻ​​​ബ​​​റ: വി​​​ദേ​​​ശ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ന​​​ട​​​പ​​​ടി. കു​​​ടി​​​യേ​​​റ്റം കോ​​​വി​​​ഡ് കാ​​​ല​​​ത്തി​​​നു മു​​​ന്പ​​​ത്തെ നി​​​ല​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​ണി​​​ത്. 2025 വ​​​ർ​​​ഷ​​​ത്തി​​​ൽ 2,70,000 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യേ സ്വീ​​​ക​​​രി​​​ക്കൂ എ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

കോ​​​വി​​​ഡി​​​നു ശേ​​​ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ഇ​​​ള​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു. ലോ​​​ക​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ പ​​​ഠ​​​ന​​​ത്തി​​​നെ​​​ത്തു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ. 2024 വ​​​ർ​​​ഷം 7,17,500 വി​​​ദേ​​​ശി​​​ക​​​ൾ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ പ​​​ഠി​​​ക്കു​​​ന്നു​​​ണ്ട്.


Source link
Exit mobile version