യുക്രെയ്നിൽ വീണ്ടും റഷ്യൻ ആക്രമണം


കീ​​​വ്: യു​​​ക്രെ​​​യ്നി​​​ൽ വീ​​​ണ്ടും റ​​​ഷ്യ​​​യു​​​ടെ മി​​​സൈ​​​ൽ-​​​ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം. സാ​​​പ്പോ​​​റി​​​ഷ്യ​​​യി​​​ൽ അ​​​ട​​​ക്കം നാ​​​ലു പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​വും റ​​​ഷ്യ​​​ൻ സേ​​​ന യു​​​ക്രെ​​​യ്നി​​​ലേ​​​ക്കു മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും തൊ​​​ടു​​​ത്തി​​​രു​​​ന്നു. ആ​​​റു പേ​​​രാ​​​ണ് അ​​​ന്നു മ​​​രി​​​ച്ച​​​ത്. യു​​​ക്രെ​​​യ്ന്‍റെ വൈ​​​ദ്യു​​​തി, ജ​​​ലവി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്നു.

റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തെ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ അ​​​പ​​​ല​​​പി​​​ച്ചു.


Source link
Exit mobile version