കൊച്ചി: സൗദി അറേബ്യയുടെ ട്രേഡ് കമ്മീഷണറായി കേരളത്തില്‍ നിന്നുള്ള ജോര്‍ജ് ജോണ്‍ വാലത്ത് ചുമതലയേറ്റു. ദോഹ ആസ്ഥാനമായ ഗ്ലോബല്‍ അറബ് നെറ്റ്വര്‍ക്കിന്റെ ചെയര്മാന് സാദ് അല്‍ ദബാഗ് ആണ് ജോര്‍ജ് ജോണിനെ ഈ പദവിയിലേക്കു തെരഞ്ഞെടുത്തത്.
റിച്ച്മാക്സ് ഫിന്‍വെസ്റ്റ് ഗ്രൂപ്പിന്റെ സിഎംഡിയാണ് ജോര്‍ജ് ജോണ്‍ വാലത്ത്. ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കാനും അതിനെ വികസിപ്പിക്കാനും ഊന്നല്‍ നല്‍കുമെന്ന് ജോര്‍ജ് ജോണ്‍ പറഞ്ഞു.

Source link