SPORTS

പാ​​രാ​​ലി​​ന്പി​​ക്സ് ഇ​​ന്നു മു​​ത​​ൽ


പ​​തി​​നേ​​ഴാ​​മ​​ത് പാ​​രാ​​ലി​​ന്പി​​ക്സിന് ഇ​​ന്നു പാ​​രീ​​സി​​ൽ ഔ​​ദ്യോ​​ഗി​​ക തു​​ട​​ക്കം. ഇ​​താ​​ദ്യ​​മാ​​യാ​​ണ് പാ​​രീ​​സ് പാ​​രാ​​ലി​​ന്പി​​ക്സി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് 52 പു​​രു​​ഷ​ന്മാ​​രും 32 സ്ത്രീ​​ക​​ളു​​മു​​ൾ​​പ്പെ​​ടെ 84 താ​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കും. 2020 ടോ​​ക്കി​​യോ​​യി​​ൽ അ​​ഞ്ചു സ്വ​​ർ​​ണം, എ​​ട്ടു വെ​​ള്ളി, ആ​​റു വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ ഇ​​ന്ത്യ 19 മെ​​ഡ​​ൽ നേ​​ടി​​യി​​രു​​ന്നു.

ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ മെ​​ഡ​​ൽ​​ക്കൊ​​യ്ത്താ​​യി​​രു​​ന്നു അ​​ത്. ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ക്കു​​ന്ന മാ​​ർ​​ച്ച് പാ​​സ്റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ പ​​താ​​ക​​യേ​​ന്തു​​ന്ന​​ത് പു​​രു​​ഷ ജാ​​വ​​ലി​​ൻ​​ത്രോ താ​​രം സു​​മി​​ത് അ​​ന്‍റി​​ലും വ​​നി​​താ ഷോ​​ട്ട്പു​​ട്ട് താ​​രം ഭാ​​ഗ്യ​​ശ്രീ ജാ​​ദ​​വു​​മാ​​ണ്. പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ലേ​​തു​​പോ​​ലെ തു​​റ​​ന്ന വേ​​ദി​​യി​​ലാ​​ണ് ഇ​​ന്ന​​ത്തെ ഉ​​ദ്ഘാ​​ട​​നം.


Source link

Related Articles

Back to top button