KERALAMLATEST NEWS
ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം തിരുവനന്തപുരം: ഡബ്ലി.സി.സിയ്ക്ക് ഒപ്പം നിന്നാൽ അടിക്കുമെന്ന് ഭീഷണി സന്ദേശം വന്നെന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. 'ഫോണിൽ വളരെ സൗമ്യമായി വിളിച്ച്, ഭാഗ്യലക്ഷ്മിയണോ എന്ന് ചോദിച്ചതിന് ശേഷം, നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിറുത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. August 27, 2024
ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം
തിരുവനന്തപുരം: ഡബ്ലി.സി.സിയ്ക്ക് ഒപ്പം നിന്നാൽ അടിക്കുമെന്ന് ഭീഷണി സന്ദേശം വന്നെന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. ‘ഫോണിൽ വളരെ സൗമ്യമായി വിളിച്ച്, ഭാഗ്യലക്ഷ്മിയണോ എന്ന് ചോദിച്ചതിന് ശേഷം, നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിറുത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു.
August 27, 2024
Source link