ഗൗതം സോളാർ ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കുന്നു

കോട്ടയം: ഊർജമേഖലയിലെ പ്രമുഖരായ ഗൗതം സോളാർ ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കുന്നു. കർണാടകയിലെയും കേരളത്തിലെയും രണ്ട് അത്യാധുനിക വെയർഹൗസുകളിൽനിന്ന് ടോപ്കോൺ സോളാർ മൊഡ്യൂളുകൾ അവതരിപ്പിക്കും. ടോപ്കോൺ മൊഡ്യൂളുകളുടെയും മറ്റ് ഉപകരണങ്ങളുടെയും അതിവേഗ ലഭ്യത ഉറപ്പാക്കുന്നതിന്, പ്രസ്തുത സ്ഥാപനം ഇപ്പോൾ അതിന്റെ രണ്ട് അത്യാധുനിക വെയർഹൗസുകളെ മെച്ചപ്പെട്ട ശേഷിയും കരുത്തുറ്റ ഇൻവെന്ററി സൊലൂഷനുകളും ഉപയോഗിച്ച് സജ്ജമാക്കിവരികയാണ്.

Source link