HEALTH

FOCUS FEATURE ഹെർബലൈഫ് ഇന്ത്യ ആധികാരിക ഉൽപ്പന്നം വാങ്ങുന്നതിനുള്ള ഔദ്യോഗിക ചാനലുകൾ പ്രഖ്യാപിച്ചു

ഹെർബലൈഫ് ഇന്ത്യ – Herbalife | Authentic Products | Health News

FOCUS FEATURE

ഹെർബലൈഫ് ഇന്ത്യ ആധികാരിക ഉൽപ്പന്നം വാങ്ങുന്നതിനുള്ള ഔദ്യോഗിക ചാനലുകൾ പ്രഖ്യാപിച്ചു

ഫോക്കസ് ഫീച്ചർ

Published: August 26 , 2024 03:35 PM IST

1 minute Read

ഇന്ത്യയിലെ അംഗീകൃത ഹെർബലൈഫ് ഇൻഡിപ്പെൻഡന്റ് അസോസിയേറ്റുകൾ മുഖേന ഉപഭോക്താക്കളും പൊതുജനങ്ങളും യഥാർത്ഥ ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതിന്റെ ആവശ്യകത സമീപകാലത്തെ ഒരു പ്രസ്താവനയിൽ ഹെർബലൈഫ് ഊന്നിപ്പറഞ്ഞു.ഒരു മുൻനിര ന്യൂട്രീഷൻ, വെൽനസ് കമ്പനിയായ ഹെർബലൈഫ് ഇന്ത്യ, അനധികൃത വിൽപ്പനയുടെ വർദ്ധിച്ചുവരുന്ന വെല്ലുവിളിയെയും അതിന്റെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളെയും കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. യഥാർത്ഥ ഹെർബലൈഫ് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ഒരേയൊരു ആധികാരിക മാർഗ്ഗം അവരുടെ ഇൻഡിപെൻഡന്റ് അസോസിയേറ്റുകളുടെ നെറ്റ്‌വർക്കിൽ നിന്ന് വാങ്ങുകയാണെന്ന് കമ്പനി ആവർത്തിച്ചു പറയുന്നു.ഇന്ത്യയിലെയും മറ്റ് 94 രാജ്യങ്ങളിലെയും ഇൻഡിപെൻഡന്റ് അസോസിയേറ്റുകളുടെ നെറ്റ്‌വർക്കിലൂടെ മാത്രമാണ് ഹെർബലൈഫ് ഉൽപ്പന്നങ്ങൾ ലഭ്യമാകുന്നത്. ഡയറക്ട് സെല്ലിംഗ് ബിസിനസ്സ് മോഡലിലൂടെ, ഉപഭോക്താക്കൾക്ക് അവരുടെ വെൽനെസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതിന് അവരുടെ ഇൻഡിപെൻഡന്റ് അസോസിയേറ്റുകളുടെ നെറ്റ്‌വർക്കിൽ നിന്ന് ശാസ്ത്രത്തിന്റെ പിന്തുണയുള്ള ഉൽപ്പന്നങ്ങളും വ്യക്തിഗത പിന്തുണയും വാഗ്ദാനം ചെയ്യുക എന്നതാണ് ഹെർബലൈഫിന്റെ ലക്ഷ്യം.
‘ഹെർബലൈഫ് ഇൻഡിപെൻഡന്റ് അസോസിയേറ്റ്’ എന്ന് പരാമർശിക്കുന്നതോ അല്ലെങ്കിൽ ഹെർബലൈഫ് വിലാസം പ്രദർശിപ്പിക്കുന്നതോ വഞ്ചനാപരമായ വിധത്തിൽ വെബ്‌സൈറ്റിന് സമാനമായതോ പോലുമായ, അനധികൃത വെബ്‌സൈറ്റുകളിൽ കണ്ടെത്തുന്ന വിവരങ്ങളോ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനോ ഉപഭോക്താക്കൾ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു. ഹെർബലൈഫിനെയും അതിന്റെ ഉൽപ്പന്നങ്ങളെയും കുറിച്ചുള്ള അനധികൃത ട്രെയിനിംഗുകൾ, സേവനങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ എന്നിവയെക്കുറിച്ച് കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.. നൽകുന്ന വിവരങ്ങളുടെ കൃത്യതയ്ക്കും മറ്റ് ഇ-കൊമേഴ്‌സ് ചാനലുകളിൽ/വെബ്‌സൈറ്റുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ആധികാരികതയ്ക്കും ഹെർബലൈഫ് ഇന്ത്യ യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ല. ഹെർബലൈഫ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

കമ്പനിയെ കുറിച്ച്1980 മുതൽ മികവുറ്റ ന്യൂട്രീഷൻ ഉൽപ്പന്നങ്ങളും ഇൻഡിപ്പെൻഡന്റ് ഡിസ്ട്രിബ്യൂട്ടർമാർക്കുള്ള ബിസിനസ് അവസരവും ഉപയോഗിച്ച് ആളുകളുടെ ജീവിതത്തെ പരിവർത്തനം ചെയ്യുന്ന ഒരു പ്രധാന ഹെൽത്ത്-വെൽനെസ് കമ്പനിയും കമ്മ്യൂണിറ്റിയുമാണ് ഹെർബലൈഫ് (NYSE: HLF). കമ്പനി 95 വിപണികളിലെ ഉപഭോക്താക്കൾക്ക് ശാസ്ത്രത്തിന്റെ പിന്തുണയുള്ള ഉൽപ്പന്നങ്ങൾ സംരംഭക ഡിസ്ട്രിബ്യൂട്ടർമാരിലൂടെ വാഗ്ദാനം ചെയ്യുന്നു. നേരിട്ടുള്ള പരിശീലനവും കൂടാതെ മികച്ച ജീവിതം നയിക്കാൻ ആരോഗ്യകരവും കൂടുതൽ സജീവവുമായ ഒരു ജീവിതശൈലി സ്വീകരിക്കാൻ ഉപഭോക്താക്കളെ പ്രചോദിപ്പിക്കുന്ന പിന്തുണയുള്ള കമ്മ്യൂണിറ്റിയും അവർ നൽകുന്നു. 

English Summary:
Herbalife India: Your Guide to Authentic Products and Avoiding Scams

4lt8ojij266p952cjjjuks187u-list mo-business-marketingfeature 6r3v1hh4m5d4ltl5uscjgotpn9-list 2lsvboj2pkn6hb1d4lqpo8e70k


Source link

Related Articles

Back to top button