കാൻഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരിൽ തുറന്നു

തൃശൂർ: കല്യാണ് ജ്വല്ലേഴ്സിന്റെ ലൈഫ്സ്റ്റൈൽ ജ്വല്ലറി ബ്രാൻഡായ കാൻഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരിൽ തുറന്നു. പാറമേക്കാവ് അന്പലത്തിനോടു ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്സിലെ കാൻഡിയർ ഷോറൂം കല്യാണ് ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, ഡെവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക് എന്നിവരും പങ്കെടുത്തു. രാജ്യത്തെ 28-ാമത് കാൻഡിയർ ഷോറൂമാണ് തൃശൂരിലേത്. കല്യാൺ ജ്വല്ലേഴ്സിന്റെ ജന്മസ്ഥലമായ തൃശൂരിൽതന്നെ കാൻഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറും തുറക്കുന്നതിൽ സന്തുഷ്ടരാണെന്നു മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
ഉദ്ഘാടനത്തിന്റെ ഭാഗമായി കാൻഡിയർ പ്രത്യേക ഡിസ്കൗണ്ടുകൾ നൽകുന്നുണ്ട്. സോളിറ്റയറുകളുടെ സ്റ്റോൺമൂല്യത്തിൽ 30 ശതമാനം ഇളവ്, ഡയമണ്ട് സ്റ്റോൺമൂല്യത്തിൽ 20 ശതമാനം ഇളവ്, പ്ലാറ്റിനം പണിക്കൂലിയിൽ 55 ശതമാനംവരെ ഇളവ് എന്നിവയാണ് ഇളവുകൾ. കാൻഡിയറിനെക്കുറിച്ചും അതിന്റെ ആഭരണശേഖരത്തെക്കുറിച്ചും നിലവിലുള്ള ഓഫറുകളെക്കുറിച്ചും www.candere.com എന്ന വെബ്സൈറ്റിൽ അറിയാനാകും.

Source link