തിരുവനന്തപുരം: റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കവേ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രന്റെ മരണം റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചതായി നോർക്ക സി.ഇ.ഒ അജിത് കോളശേരി പറഞ്ഞു.
Source link