ജെഎം ഫിനാന്‍ഷല്‍ 40 കോടി നിക്ഷേപിക്കും

കൊച്ചി: ജെഎം ഫിനാന്‍ഷല്‍ പ്രൈവറ്റ് ഇക്വിറ്റി അവരുടെ ഇന്ത്യാ ഗ്രോത്ത് ഫണ്ട് മുഖേന മുൻനിര സ്പൈസ് ബ്രാൻഡായ സോഫിന്റെ ഉടമകളായ അസ്ക്വയര്‍ ഫുഡ്സ് കമ്പനിയില്‍ 40 കോടി രൂപ നിക്ഷേപിക്കും. ഓണ്‍ലൈനില്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടു വില്പന നടത്തുന്ന സോഫിന്റെ ഉടമകളാണ് അസ്ക്വയര്‍ ഫുഡ്സ് ആൻഡ് ബിവറേജസ്.

Source link