പൃഥ്വിരാജിനെ കണ്ട് ആലിംഗനം ചെയ്ത് രൺബീര്‍ കപൂർ; വിഡിയോ

പൃഥ്വിരാജിനെ കണ്ട് ആലിംഗനം ചെയ്ത് രൺബീര്‍ കപൂർ; വിഡിയോ | Prithviraj Sukumaran and Ranbir Kapoor

പൃഥ്വിരാജിനെ കണ്ട് ആലിംഗനം ചെയ്ത് രൺബീര്‍ കപൂർ; വിഡിയോ

മനോരമ ലേഖകൻ

Published: August 24 , 2024 11:33 AM IST

1 minute Read

പൃഥ്വിരാജും രൺബീർ കപൂറും

രൺബീർ കപൂറിനൊപ്പമുള്ള പൃഥ്വിരാജ് സുകുമാരന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മുംബൈയിൽ ജിമ്മിൽ നിന്നും ഇറങ്ങി വരുന്ന രൺബീർ, പൃഥ്വിയെ കണ്ട് ആലിംഗനം ചെയ്യുന്നത് വിഡിയോയിൽ കാണാം.
സര്‍സമീൻ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിലാണ് പൃഥ്വിരാജ് ഇപ്പോൾ. കജോൾ, ഇബ്രാഹിം ഖാൻ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.

എമ്പുരാൻ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പൃഥ്വിരാജ് മുംബൈയിൽ എത്തി ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയത്.

English Summary:
WATCH: Prithviraj Sukumaran and Ranbir Kapoor flex their post-workout look in casual and comfy attires

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-ranbirkapoor mo-entertainment-movie-prithvirajsukumaran 24qi6glm5f70qj7f7fhsd140cu f3uk329jlig71d4nk9o6qq7b4-list mo-entertainment-common-bollywoodnews


Source link
Exit mobile version