തിരുവനന്തപുരം: കുടുംബശ്രീക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ തിരുവനന്തപുരം ചെറുവക്കലിൽ സ്ഥലം അനുവദിച്ച് സർക്കാർ ഉത്തരവായി. റവന്യുവകുപ്പിന്റെ 06.07 ആർ ഭൂമിയാണ് രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾക്ക് വിധേയമായി അനുവദിച്ചത്. ഒരു വർഷത്തിനുള്ളിൽ മന്ദിര നിർമ്മാണം ആരംഭിക്കും.
Source link