തൃശൂര്‍: ബോചെ ടീയുടെ 50 സൗജന്യ ലക്കി ഡ്രോ ടിക്കറ്റുകള്‍ അടങ്ങിയ അഞ്ച് കിലോഗ്രാമിന്റെ ഹോട്ടല്‍ ബ്ലെന്‍ഡ് പാക്കറ്റുകള്‍ ബോബി ഗ്രൂപ്പിന്റെ തൃശൂര്‍ കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബോചെ പുറത്തിറക്കി. ഗ്രൂപ്പ് സിഇഒ ഗോപാലകൃഷ്ണന്, സിഎഫ്ഒ സ്വരാജ്, ഗ്രൂപ്പ് പിആർഒ എം.ജെ. ജോജി, ബോചെ ഭൂമിപുത്ര സിഒഒ കാന്ത് കെ. ജെയിംസ്, ബോചെ ടീ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജർ എൻ.ഡി. ഷാഹി എന്നിവർ പ്രസംഗിച്ചു. കൂടുതല്‍ സ്റ്റോക്കുകൾ എടുത്ത ഡീലര്‍മാര്‍ക്കുള്ള ഉപഹാരങ്ങളും ബോചെ ചടങ്ങില്‍ വിതരണം ചെയ്തു. ബോചെ ടീയുടെ അഞ്ചു കിലോ ഗ്രാമിന്റെ ഹോട്ടല്‍ ബ്ലെന്‍ഡ് പാക്കറ്റുകള്‍ക്കൊപ്പം 50 ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും.
ഒരു കിലോ ഗ്രാം പാക്കറ്റിനൊപ്പം 20 ടിക്കറ്റുകളും 500 ഗ്രാം പാക്കറ്റിനൊപ്പം 10 ടിക്കറ്റുകളും സ്വന്തമാക്കാം. 300 ഗ്രാമിന്റെ പാക്കറ്റിനൊപ്പം മൂന്ന് ലക്കി ഡ്രോ ടിക്കറ്റുകളും നേടാം. നിലവില്‍ 100 ഗ്രാമിന്റെ പാക്കറ്റുകളാണ് വിപണിയിലുള്ളത്. പാക്കറ്റിനൊപ്പം സൗജന്യമായി ലഭിക്കുന്ന ടിക്കറ്റുകള്‍ ഉപയോഗിച്ച് ദിവസേനയുള്ള നറുക്കെടുപ്പില്‍ പങ്കാളികളാവാം.

Source link