BUSINESS

ബോചെ ടീയുടെ ഹോട്ടല്‍ ബ്ലെന്‍ഡ് പുറത്തിറക്കി

തൃ​​​ശൂ​​​ര്‍: ബോ​​​ചെ ടീ​​​യു​​​ടെ 50 സൗ​​​ജ​​​ന്യ ല​​​ക്കി ഡ്രോ ​​​ടി​​​ക്ക​​​റ്റു​​​ക​​​ള്‍ അ​​​ട​​​ങ്ങി​​​യ അ​​​ഞ്ച് കി​​​ലോ​​​ഗ്രാ​​​മി​​​ന്‍റെ ഹോ​​​ട്ട​​​ല്‍ ബ്ലെ​​​ന്‍ഡ് പാ​​​ക്ക​​​റ്റു​​​ക​​​ള്‍ ബോ​​​ബി ഗ്രൂ​​​പ്പി​​​ന്‍റെ തൃ​​​ശൂ​​​ര്‍ കോ​​​ര്‍പ​​​റേ​​​റ്റ് ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ബോ​​​ചെ പു​​​റ​​​ത്തി​​​റ​​​ക്കി. ഗ്രൂ​​​പ്പ് സി​​​ഇ​​​ഒ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, സി​​​എ​​​ഫ്ഒ സ്വ​​​രാ​​​ജ്, ഗ്രൂ​​​പ്പ് പി​​​ആ​​​ർ​​​ഒ എം.​​​ജെ. ജോ​​​ജി, ബോ​​​ചെ ഭൂ​​​മി​​​പു​​​ത്ര സി​​​ഒ​​​ഒ കാ​​​ന്ത് കെ. ​​​ജെ​​​യിം​​​സ്, ബോ​​​ചെ ടീ ​​​സെ​​​യി​​​ല്‍സ് ആ​​​ന്‍ഡ് മാ​​​ര്‍ക്ക​​​റ്റിം​​​ഗ് മാ​​​നേ​​​ജ​​​ർ എ​​​ൻ.​​​ഡി. ഷാ​​​ഹി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. കൂ​​​ടു​​​ത​​​ല്‍ സ്റ്റോ​​ക്കു​​ക​​ൾ എ​​​ടു​​​ത്ത ഡീ​​​ല​​​ര്‍മാ​​​ര്‍ക്കു​​​ള്ള ഉ​​​പ​​​ഹാ​​​ര​​​ങ്ങ​​​ളും ബോ​​​ചെ ച​​​ട​​​ങ്ങി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. ബോ​​​ചെ ടീ​​​യു​​​ടെ അ​​ഞ്ചു കി​​​ലോ ഗ്രാ​​​മി​​​ന്‍റെ ഹോ​​​ട്ട​​​ല്‍ ബ്ലെ​​​ന്‍ഡ് പാ​​​ക്ക​​​റ്റു​​​ക​​​ള്‍ക്കൊ​​​പ്പം 50 ടി​​​ക്ക​​​റ്റു​​​ക​​​ള്‍ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും.

ഒ​​​രു കി​​​ലോ ഗ്രാം ​​​പാ​​​ക്ക​​​റ്റി​​​നൊ​​​പ്പം 20 ടി​​​ക്ക​​​റ്റു​​​ക​​​ളും 500 ഗ്രാം ​​​പാ​​​ക്ക​​​റ്റി​​​നൊ​​​പ്പം 10 ടി​​​ക്ക​​​റ്റു​​​ക​​​ളും സ്വ​​​ന്ത​​​മാ​​​ക്കാം. 300 ഗ്രാ​​​മി​​​ന്‍റെ പാ​​​ക്ക​​​റ്റി​​​നൊ​​​പ്പം മൂ​​​ന്ന് ല​​​ക്കി ഡ്രോ ​​​ടി​​​ക്ക​​​റ്റു​​​ക​​​ളും നേ​​​ടാം. നി​​​ല​​​വി​​​ല്‍ 100 ഗ്രാ​​​മി​​​ന്‍റെ പാ​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് വി​​​പ​​​ണി​​​യി​​​ലു​​​ള്ള​​​ത്. പാ​​​ക്ക​​​റ്റി​​​നൊ​​​പ്പം സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ദി​​​വ​​​സേ​​​ന​​​യു​​​ള്ള ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​വാം.

Source link

Related Articles

Back to top button