ശീമാട്ടി യംഗ് ഉദ്ഘാടനം ചെയ്തു
കൊച്ചി: മുൻനിര വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ യുവതീ-യുവാക്കള്‍ക്കായുള്ള ബ്രാന്‍ഡ് ‘ശീമാട്ടി യംഗി’ന്റെ നാലാമത്തെ ഷോറൂം മലപ്പുറം തിരൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശീമാട്ടി സിഇഒ ബീന കണ്ണന് ഉദ്ഘാടനം ചെയ്തു. വിമന്‍സ് വെയര്‍, മെന്‍സ് വെയര്‍, കിഡ്സ് വെയര്‍ എന്നീ വിഭാഗങ്ങളില്‍ മൂന്നു നിലകളിലായാണ് തിരൂരില്‍ യംഗ് ഒരുക്കിയിട്ടുള്ളത്. സ്ത്രീകളുടെ മാത്രം കാഷ്വല്‍ വസ്ത്രങ്ങളുടെ സ്റ്റോറായിരുന്ന ശീമാട്ടി യംഗിനെ കിഡ്സ്, മെന്‍സ് ആന്‍ഡ് വിമന്‍സ് വെയര്‍ ഫോര്‍മാറ്റിലേക്കു മാറ്റിയാണ് തിരൂരിലെ പുതിയ ശീമാട്ടി യംഗിന്റെ വരവ്. 12,000 സ്ക്വയര്‍ ഫീറ്റിലാണ് സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്.
ശീമാട്ടി യംഗിന്റെ മറ്റൊരു ഷോറൂം നവംബറില്‍ പാലായില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അടുത്ത ഓണത്തിനകം യംഗിന്റെ 10 സ്റ്റോറുകള്‍കൂടി കേരളത്തിലെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തനമാരംഭിക്കുമെന്നും ബീന കണ്ണന് പറഞ്ഞു.

Source link