WORLD

ആഡംബര ബോട്ട് ദുരന്തം; അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി


പ​​​ലേ​​​ർ​​​മോ: ഇ​​​റ്റ​​​ലി​​​യി​​​ലെ സി​​​സി​​​ലി തീ​​​ര​​​ത്ത് ആ​​​ഡം​​​ബ​​​ര​​​ബോ​​​ട്ട് മു​​​ങ്ങി കാ​​​ണാ​​​താ​​​യ ബ്രി​​​ട്ടീ​​​ഷ് ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ മൈ​​​ക്കി​​​ൾ ലി​​​ഞ്ച് അ​​​ട​​​ക്കം അ​​​ഞ്ചു പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി. തി​​​ങ്ക​​​ളാ​​​ഴ്ച​​​ത്തെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ആ​​​റു പേ​​​രെ​​​യാ​​​ണു കാ​​​ണാ​​​താ​​​യ​​​ത്. ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ൽ മൈ​​​ക്കി​​​ൾ ലി​​​ഞ്ചി​​​നെ യു​​​എ​​​സ് കോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യ​​​തി​​​ന്‍റെ ആ​​​ഘോ​​​ഷം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ബോ​​​ട്ട് കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ​​​പ്പെ​​​ട്ട് മു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ലി​​​ഞ്ചി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ള​​​ട​​​ക്കം പ​​​ത്തു യാ​​​ത്ര​​​ക്കാ​​​രും 12 ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​ണു ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 11 ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും നാ​​​ലു യാ​​​ത്ര​​​ക്കാ​​​രെ​​​യും ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി. ഒ​​​രു ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം നേ​​​ര​​​ത്തേ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

മൈ​​​ക്കി​​​ൾ ലി​​​ഞ്ചി​​​ന്‍റെ മ​​​ക​​​ൾ ഹ​​​ന്ന, മോ​​​ർ​​​ഗ​​​ൻ സ്റ്റാ​​​ൻ​​​ലി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്കി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​നാ​​​ഥ​​​ൻ ബ്ലൂ​​​മ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ​​​യാ​​​ണു കാ​​​ണാ​​​താ​​​യ​​​ത്.


Source link

Related Articles

Back to top button