ഫോ​ക്സ് വാ​ഗ​ണു നേ​ട്ടം

കൊ​​​ച്ചി: ഫോ​​​ക്സ് വാ​​​ഗ​​​ണ്‍ പാ​​​സ​​​ഞ്ച​​​ര്‍ കാ​​​ര്‍​സ് ഇ​​​ന്ത്യ ചി​​​ങ്ങം ഒ​​​ന്നി​​​ന് കേ​​​ര​​​ള​​​ത്തി​​​ല്‍ 101 കാ​​​റു​​​ക​​​ള്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു കൈ​​​മാ​​​റി. പു​​​തു​​​താ​​​യി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഓ​​​ണം സ്പെ​​​ഷ​​​ല്‍ എ​​​ഡി​​​ഷ​​​ന്‍ മോ​​​ഡ​​​ലു​​​ക​​​ളാ​​​യ ടൈ​​​ഗൂ​​​ണ്‍, വി​​​ര്‍​ട​​​സ് എ​​​ന്നി​​​വ​​​യു​​​ടെ 55 ബു​​​ക്കിം​​​ഗു​​​ക​​​ള്‍ പ​​ത്തു ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ നേ​​​ടി​​​യെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.‌

Source link
Exit mobile version