മോണ്ട്ര ഇലക്ട്രിക് 5000 സൂപ്പര്‍ ഓട്ടോകള്‍ വിറ്റഴിച്ചു
കൊച്ചി: 123 വര്‍ഷത്തെ പാരമ്പര്യമുള്ള മുരുഗപ്പ ഗ്രൂപ്പില്‍ നിന്നുള്ള അത്യാധുനിക ഇവി ബ്രാന്‍ഡായ മോണ്ട്ര ഇലക്ട്രിക്, ഒരു വര്‍ഷത്തിനിടെ 5000 സൂപ്പര്‍ ഓട്ടോകള്‍ ഡെലിവറി ചെയ്തു. 17 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 74 വിപണികളിലെ ഉപഭോക്താക്കള്‍ക്കാണ് ഒരു വര്‍ഷത്തിനുള്ളില്‍ 5000 സൂപ്പര്‍ ഓട്ടോകള്‍ ഡെലിവറി ചെയ്തതെന്ന് അധികൃതർ പറഞ്ഞു.

Source link