BUSINESS

വൈ​ദ്യ​ര​ത്നത്തി​നു ടൈം​സ് ബി​സി​ന​സ് പു​ര​സ്കാ​രം

തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ ആ​​​യു​​​ർ​​​വേ​​​ദ ബ്രാ​​​ൻ​​​ഡാ​​​യ വൈ​​​ദ്യ​​​ര​​​ത്നം ഗ്രൂ​​​പ്പി​​​നു ടൈം​​​സ് ബി​​​സി​​​ന​​​സ് പു​​​ര​​​സ്കാ​​​രം. എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ ആ​​​യു​​​ർ​​​വേ​​​ദി​​​ക് ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കൊ​​​ല്ല​​​ത്തെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യ​​​ത്. ബോ​​​ളി​​​വു​​​ഡ് താ​​​രം സു​​​നി​​​ൽ ഷെ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു വൈ​​​ദ്യ​​​ര​​​ത്നം ഗ്രൂ​​​പ്പി​​​ന്‍റെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ഷ്ട​​​വൈ​​​ദ്യ​​​ൻ ഡോ.​​​ഇ.​​​ടി. കൃ​​​ഷ്ണ​​​ൻ മൂ​​​സും സി​​​ഇ​​​ഒ പ്ര​​​ദീ​​​പ് നാ​​​യ​​​രും ചേ​​​ർ​​​ന്ന് പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. ടൈം​​​സ് ഓ​​​ഫ് ഇ​​​ന്ത്യ സം​​​രം​​​ഭ​​​മാ​​​യ ടൈം​​​സ് ബി​​​സി​​​ന​​​സ് അ​​​വാ​​​ർ​​​ഡ് വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​ര​​​മാ​​​യാ​​​ണു ന​​​ൽ​​​കു​​​ന്ന​​​ത്. കൊ​​​ച്ചി​​​യി​​​ലെ ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പു​​​ര​​​സ്കാ​​​ര​​​ദാ​​​നം.

നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​ധു​​​നി​​​ക​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളി​​​ലൂ​​​ടെ അ​​​ഷ്ട​​​വൈ​​​ദ്യ​​​പാ​​​ര​​​ന്പ​​​ര്യ​​​ത്തി​​​ന്‍റെ മി​​​ക​​​വ് പൂ​​​ർ​​​ണ​​​മാ​​​യും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ൻ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​രാ​​​ണെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​ഇ.​​​ടി. നീ​​​ല​​​ക​​​ണ്ഠ​​​ൻ മൂ​​​സ് പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button