WORLD

ഗാർഹിക പീഡനക്കേസ്; ഹോളിവുഡ് നടൻ മൈക്കിൾ മാഡ്സൺ അറസ്റ്റിൽ


ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ മൈ​​​ക്കി​​​ൾ മാ​​​ഡ്സ​​​ൺ ഗാ​​​ർ​​​ഹി​​​ക പീ​​​ഡ​​​ന​​​ക്കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. ഭാ​​​ര്യ ഡി​​​അ​​​ന്നാ​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​ണു പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. പി​​​ടി​​​ച്ച് ഉ​​​ന്തി​​​യെ​​​ന്നും വീ​​​ട്ടി​​​ൽ ​പൂ​​​ട്ടി​​​യി​​​ട്ടെ​​​ന്നും ആ​​​രോ​​​പി​​​ച്ച് ഭാ​​​ര്യ പോ​​​ലീ​​​സി​​​നെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

മാ​​​ഡ്സ​​​നെ 20,000 ഡോ​​​ള​​​റി​​​ന്‍റെ ജാ​​​മ്യ​​​ത്തി​​​ൽ പു​​​റ​​​ത്തു​​​വി​​​ട്ടു. ദ​​​ന്പ​​​തി​​​ക​​​ൾ ത​​​മ്മി​​​ൽ ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യ​​​താ​​​ണെ​​ന്നു മാ​​​ഡ്സ​​​ന്‍റെ പ്ര​​​തി​​​നി​​​ധി അ​​​റി​​​യി​​​ച്ചു. 28 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​രു​​​വ​​​രും വി​​​വാ​​​ഹി​​​ത​​​രാ​​​യിട്ട്. കി​​​ൽ ബി​​​ൽ, റി​​​സ​​​ർ​​​വോ​​​യ​​​ർ ഡോ​​​ഗ്സ് തു​​​ട​​​ങ്ങി​​​യ ചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ ശ്ര​​​ദ്ധേ​​​യ​​​നാ​​ണു മാ​​​ഡ്സ​​​ൺ


Source link

Related Articles

Back to top button