കൊച്ചി: ഫിലിപ്പ് മോറിസ് ഇന്റർനാഷണലിന്റെ (പിഎംഐ) ഇന്ത്യൻ ഘടകമായ ഐപിഎം ഇന്ത്യ, രാജ്യത്ത് അനധികൃത പുകയില വ്യാപാരം തടയുന്നതിനുള്ള പ്രചാരണ, ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും.
നിയമവിരുദ്ധമായ പുകയില ഉത്പന്നങ്ങളുടെ ദോഷകരമായ ഫലങ്ങളിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനും ഈ നീക്കം ലക്ഷ്യമിടുന്നതായി അധികൃതർ അറിയിച്ചു.

Source link