BUSINESS

അ​ന​ധി​കൃ​ത പു​ക​യി​ല വ്യാ​പാ​ര​ത്തി​നെ​തി​രേ ഐ​പി​എം ഇ​ന്ത്യ

കൊ​​​ച്ചി: ഫി​​​ലി​​​പ്പ് മോ​​​റി​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ (പി​​​എം​​​ഐ) ഇ​​​ന്ത്യ​​​ൻ ഘ​​​ട​​​ക​​​മാ​​​യ ഐ​​​പി​​​എം ഇ​​​ന്ത്യ, രാ​​​ജ്യ​​​ത്ത് അ​​​ന​​​ധി​​​കൃ​​​ത പു​​​ക​​​യി​​​ല വ്യാ​​​പാ​​​രം ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ചാ​​​ര​​​ണ, ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തും.

നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ പു​​​ക​​​യി​​​ല ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ദോ​​​ഷ​​​ക​​​ര​​​മാ​​​യ ഫ​​​ല​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​നും ഈ ​​​നീ​​​ക്കം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Source link

Related Articles

Back to top button