WORLD

ടെ​​​​ൽ അ​​​​വീ​​​​വി​​​​ൽ സ്ഫോ​​​​ട​​​​നം; അ​​​​ക്ര​​​​മി കൊ​​​​ല്ല​​​​പ്പെ​​​​ട്ടു


ടെ​​​​ൽ അ​​​​വീ​​​​വ്: ടെ​​​​ൽ അ​​​​വീ​​​​വി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി​​​​യു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു, മ​​​​റ്റൊ​​​​രാ​​​​ൾ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. സ്ഫോ​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ ആ​​​​ളാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സും സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി​​​​യും സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. അ​​​​ക്ര​​​​മി​​​​യെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടി​​​​ല്ല.

അതേസമയം സ്ഫോ​​ട​​ന​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഹ​​മാ​​സും ഇ​​സ്‌​​ലാ​​മി​​ക് ജി​​ഹാ​​ദും ഏറ്റെടു ത്തു.


Source link

Related Articles

Back to top button