കൊച്ചി: സിട്രോൺ ഇന്ത്യ കേരള വിപണിയിൽ സിട്രോൺ ബസാൾട്ട് അവതരിപ്പിച്ചു. ഇവിഎമ്മിന്റെ കൊച്ചി, പെരുമ്പാവൂർ, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം ഷോറൂമുകളിൽ ഇവിഎം സിട്രോൺ എത്തി. ഒക്ടോബർ 31 വരെ എക്സ്ക്ലൂസീവ് പ്രാരംഭവിലയായ 7.99 ലക്ഷം രൂപയ്ക്ക് ഇന്ത്യയിലുടനീളം ബുക്കിംഗുണ്ട്. ഡൈനാമിക് എസ്യുവി കൂപ്പെ ഡിസൈൻ, നൂതന ഫീച്ചറുകൾ, എന്നിവ പുതിയ സിട്രോൺ ബസാൾട്ടിനുണ്ടെന്ന് ഇവിഎം ലാ മൈസൺ സിട്രോൺ കേരള ഡയറക്ടർ തേജസ് സേവ്യർ പറഞ്ഞു.
ഗാർനെറ്റ് റെഡ്, കോസ്മോ ബ്ലൂ, പോളാർ വൈറ്റ്, പ്ലാറ്റിനം ഗ്രേ, സ്റ്റീൽ ഗ്രേ എന്നീ മോണോടോൺ നിറങ്ങളിൽ സിട്രോൺ ബസാൾട്ട് ലഭ്യമാണ്. ഡെലിവറികൾ 2024 സെപ്റ്റംബറിൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Source link