KERALAMLATEST NEWS
ഹേമ കമ്മിറ്റി റിപ്പോർട്ട്: നടി രഞ്ജിനിയുടെ ഹർജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മലയാള സിനിമ മേഖലയിൽ വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് നടി രഞ്ജിനി സമർപ്പിച്ച ഹർജി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. രഞ്ജിനിയുടെ ഹർജിയിന്മേലുള്ള കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകും റിപ്പോർട്ട് പുറത്തുവിടുന്നത് സബന്ധിച്ച സർക്കാർ തീരുമാനം.
Source link