കൊച്ചി: കടുത്ത പനിയെ തുടർന്ന് നടൻ മോഹൻലാൽ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സ തേടി. ശ്വാസകോശ സംബന്ധമായ അണുബാധയുള്ളതായി സംശയിക്കുന്നു. ശ്വാസംമുട്ടും പേശീവേദനയുമുണ്ട്. അഞ്ചു ദിവസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി അധികൃതരാണ് അദ്ദേഹത്തിന്റെ അസുഖ വിവരം പുറത്തുവിട്ടത്.
Source link