ലുലുവിൽ തായ് ഫിയസ്റ്റ

കൊച്ചി: തായ്ലന്ഡ് ഉത്പന്നങ്ങളുടെ പ്രദര്‍ശനവും തായ് ഭക്ഷണവിഭവങ്ങളുടെ കലവറയും തുറന്ന് ലുലു തായ് ഫിയസ്റ്റയ്ക്ക് കൊച്ചി ലുലുവിൽ തുടക്കമായി. തായ് ഷെഫുകളും തായ്ലന്ഡില്നിന്നുള്ള പ്രത്യേക പ്രതിനിധികളുമടക്കം ഫിയസ്റ്റില് ഭാഗമാകും. തായ് ട്രേഡ് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് കോണ്‍സല്‍ സുന്ചവി പട്നാചക്, തായ് കോണ്‍സല്‍ ജനറല്‍ ചെന്നൈ രാച്ച അരൈബാഗ്, ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോബ് വി. ജോബ്, ലുലു ഗ്രൂപ്പ് കമ്പനി സെക്രട്ടറി സുനില്‍ അഗര്‍വാള്‍, കൊച്ചി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, കൊച്ചി ലുലു മാള്‍ ഹെഡ് വിഷ്ണു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഇടപ്പള്ളി ലുലുവിലും മരട് ലുലു ഡെയ്ലിയിലുമായി ഈ മാസം 31 വരെയാണ് തായ് ഫിയസ്റ്റ. തായ് വിഭവങ്ങളുടെ ലൈവ് ഹോട്ട് ഫുഡ് സെക്ഷനുകളും ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്.

Source link