WORLD

റ​ഷ്യ​യി​ല്‍ ഭൂ​ക​മ്പം: അ​ഗ്‌​നി​പ​ര്‍​വ​തം പൊ​ട്ടി​ത്തെ​റി​ച്ചു


മോ​​സ്‌​​കോ: റ​​ഷ്യ​​യി​​ലെ കാം​​ച​​ത്ക മേ​​ഖ​​ല​​യി​​ൽ ഭൂ​​ക​​ന്പം. 7.2 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ക​​ന്പ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഷി​​വേ​​ലു​​ച്ച് അ​​ഗ്‌​​നി​​പ​​ര്‍​വ​​തം പൊ​​ട്ടി​​ത്തെ​​റി​​ച്ചു. അ​​ഗ്നി​​പ​​ര്‍​വ​​ത​​ത്തി​​ല്‍​നി​​ന്ന് എ​​ട്ടു കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​ര​​ത്തി​​ല്‍ വ​​രെ ചാ​​ര​​വും ലാ​​വ​​യും ഒ​​ഴു​​കി​​യെ​​ന്നാ​​ണു റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍. കാം​​ച​​ത്ക മേ​​ഖ​​ല​​യു​​ടെ കി​​ഴ​​ക്ക​​ന്‍ തീ​​ര​​ത്ത് സ​​മു​​ദ്ര​​നി​​ര​​പ്പി​​ല്‍​നി​​ന്ന് 51 കി​​ലോ​​മീ​​റ്റ​​ര്‍ താ​​ഴ്ച​​യി​​ലാ​​ണ് ഭൂ​​ച​​ല​​ന​​ത്തി​​ന്‍റെ പ്ര​​ഭ​​വ​​കേ​​ന്ദ്ര​​മെ​​ന്ന് യൂ​​റോ​​പ്യ​​ന്‍ മെ​​ഡി​​റ്റ​​റേ​​നി​​യ​​ന്‍ സെസ്‌മോ​​ള​​ജി​​ക്ക​​ല്‍ സെ​​ന്‍റ​​ര്‍ അ​​റി​​യി​​ച്ചു. കാം​​ച​​ത്ക മേ​​ഖ​​ല​​യി​​ലെ തീ​​ര​​ദേ​​ശ ന​​ഗ​​ര​​മാ​​യ പെ​​ട്രോ​​പാ​​വ്‌​​ലോ​​വ്‌​​സ്‌​​ക്-​​കം​​ച​​ത്്കി​​യി​​ല്‍​നി​​ന്ന് 280 മൈ​​ല്‍ അ​​ക​​ലെ​​യാ​​ണ് ഷി​​വേ​​ലു​​ച്ച് അ​​ഗ്‌​​നി​​പ​​ര്‍​വ​​തം സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്. ഏ​​ക​​ദേ​​ശം 181,000 പേ​​രാ​​ണ് പെ​​ട്രോ​​പാ​​വ്‌​​ലോ​​വ്‌​​സ്‌​​ക്-​​കം​​ച​​ത്്കി​​യി​​ല്‍ അ​​ധി​​വ​​സി​​ക്കു​​ന്ന​​ത്.


Source link

Related Articles

Back to top button