BUSINESS

ഗ്രാ​ൻ​ഡ് കേ​ര​ള ക​ണ്‍​സ്യൂ​മ​ര്‍ ഫെ​സ്റ്റി​വ​ൽ 28 മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണം, ക്രി​​​സ്മ​​​സ്, ന്യൂ ​​​ഇ​​​യ​​​ര്‍ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​യി ആ​​​റു മാ​​​സം നീ​​​ണ്ടു​​​നി​​​ല്‍​ക്കു​​​ന്ന ഗ്രാ​​​ൻ​​​ഡ് കേ​​​ര​​​ള ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഫെ​​​സ്റ്റി​​​വ​​​ലി​​​ന് ഈ ​​​മാ​​​സം 28ന് ​​​തു​​​ട​​​ക്ക​​​മാ​​​കു​​​മെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് സി​​​ല്‍​വ​​​ര്‍ മ​​​ര്‍​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​സ്റ്റി​​​ന്‍ പാ​​​ല​​​ത്ര അ​​​റി​​​യി​​​ച്ചു. 28ന് ​​​കൊ​​​ച്ചി​​​യി​​​ല്‍ സം​​​ഗീ​​​ത​​​ജ്ഞ​​​ന്‍ എ.​​​ആ​​​ര്‍. റ​​​ഹ്മാ​​​ന്‍, ന​​​ട​​​ന്‍ പൃ​​​ഥ്വി​​​രാ​​​ജ്, സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ബ്ല​​​സി, റ​​​സൂ​​​ല്‍ പൂ​​​ക്കു​​​ട്ടി എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് വ്യാ​​​പാ​​​രോ​​​ത്സ​​​വ​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​കു​​​ന്ന​​​ത്. ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് സി​​​ല്‍​വ​​​ര്‍ മ​​​ര്‍​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും ലി​​​മാ​​​ക്‌​​​സ് അ​​​ഡ്വ​​​ർ​​​ടൈ​​​സ്‌​​​മെ​​​ന്‍റ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡും ചേ​​​ര്‍​ന്ന് ജി​​​എ​​​സ്ടി വ​​​കു​​​പ്പി​​​ന്‍റെ​​​യും ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​ന്‍റെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ഗ്രാ​​​ൻ​​​ഡ് കേ​​​ര​​​ള ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഫെ​​​സ്റ്റി​​​വ​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജു അ​​​പ്‌​​​സ​​​ര​​​യാ​​​ണ് വ്യാ​​​പാ​​​രോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ര​​​ക്ഷാ​​​ധി​​​കാ​​​രി. ആ​​​ഗോ​​​ള വ്യാ​​​പാ​​​ര രം​​​ഗ​​​ത്ത് വ​​​ന്നി​​​രി​​​ക്കു​​​ന്ന പു​​​തി​​​യ വി​​​പ​​​ണ​​​ന രീ​​​തി​​​ക​​​ളെ തു​​​ട​​​ര്‍​ന്ന് ചെ​​​റു​​​കി​​​ട ക​​​ച്ച​​​വ​​​ട രം​​​ഗ​​​ത്ത് വ​​​ലി​​​യ മാ​​​ന്ദ്യം സം​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഫെ​​​സ്റ്റി​​​വ​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്

Source link

Related Articles

Back to top button