സംവിധായകൻ സുരേഷ് ബാബുവിന്റെ മകൾക്ക് ആശംസ നേർന്ന് സുരേഷ് ഗോപിയും കുടുംബവും |Suresh Gopi
സംവിധായകൻ സുരേഷ് ബാബുവിന്റെ മകൾക്ക് ആശംസ നേർന്ന് സുരേഷ് ഗോപിയും കുടുംബവും
മനോരമ ലേഖിക
Published: August 18 , 2024 05:32 PM IST
1 minute Read
സംവിധായകൻ സുരേഷ് ബാബുവിന്റെ മകളുടെ കല്യാണത്തിന് കുടുംബത്തോടൊപ്പം എത്തി സുരേഷ് ഗോപി. ഭാര്യ രാധികയും സുരേഷ് ഗോപിയും വധൂവരന്മാരെ വേദിയിലെത്തി അനുഗ്രഹിച്ചു. കല്യാണപെണ്ണിനു അച്ഛൻറെ സ്ഥാനത്തുനിന്ന് ഉമ്മ കൊടുത്താണ് സുരേഷ് ഗോപി ആശംസ അറിയിച്ചത്.
കോട്ടയം കുഞ്ഞച്ചൻ, മാർക്ക് ആന്റണി, കന്യാകുമാരി എക്സ്പ്രസ്സ്, പ്രായിക്കര പാപ്പാൻ, ഇതാ ഇന്നുമുതൽ തുടങ്ങിയ സിനിമളുടെ സംവിധായകനാണ് ടി എസ് സുരേഷ് ബാബു.
English Summary:
Suresh Gopi came to the wedding of director Suresh Babu’s daughter.
7rmhshc601rd4u1rlqhkve1umi-list 5dl8j9kellh3p7317e04ka7aot mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-sureshgopi
Source link