CINEMA

കടുത്ത പനിയും ശ്വാസകോശ ആണുബാധയും : മോഹൻലാൽ വിശ്രമത്തിൽ

കടുത്ത പനിയും ശ്വാസകോശ ആണുബാധയും : മോഹൻലാൽ വിശ്രമത്തിൽ | Mohanlal

കടുത്ത പനിയും ശ്വാസകോശ ആണുബാധയും : മോഹൻലാൽ വിശ്രമത്തിൽ

മനോരമ ലേഖിക

Published: August 18 , 2024 02:49 PM IST

1 minute Read

പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് നടന്‍ മോഹന്‍ലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലെ പരിശോധനകൾക്കു ശേഷം മോഹൻലാൽ വീട്ടിലേക്കു മടങ്ങി. ഇപ്പോൾ പൂർണ്ണ വിശ്രമത്തിലാണ്. 
ആശുപത്രി അധികൃതരാണ് നടൻ്റെ അസുഖവിവരം പുറത്തുവിട്ടത്. മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ ചേർത്തിരുന്നു.

English Summary:
Severe fever and lung infection: Mohanlal is resting

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal 2sr3hqr9mp5qdml02bqmgl6ifd mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button