WORLD

തഹാവൂർ റാണയെ ഇന്ത്യക്കു കൈമാറാൻ യുഎസ് കോടതി ഉത്തരവ്


വാ​​​​ഷിം​​​​ഗ്ട​​​​ൺ: മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച ക​​​​നേ​​​​ഡി​​​​യ​​​​ൻ വ്യ​​​​വ​​​​സാ​​​​യി​​​​യും പാ​​​​ക് പൗ​​​​ര​​​​നു​​​​മാ​​​​യ ത​​​​ഹാ​​​​വൂ​​​​ർ ഹു​​​സൈ​​​ൻ റാ​​​​ണ​​​​യെ ഇ​​​​ന്ത്യ​​​​ക്കു കൈ​​​​മാ​​​​റാ​​​ൻ അ​​​നു​​​മ​​​തി. ഇ​​​ന്ത്യ​​​യും യു​​​എ​​​സും ത​​​മ്മി​​​ലു​​​ള്ള ക​​​രാ​​​ർ​​​ വ​​​ഴി ത​​​ഹാ​​​വൂ​​​ര്‍ റാ​​​ണ​​​യു​​​ടെ നാ​​​ടു​​​ക​​​ട​​​ത്ത​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​വു​​​ക​​​യാ​​​ണെ​​​ന്ന് യു​​​എ​​​സ് അ​​​പ്പീ​​​ല്‍ കോ​​​ട​​​തി​​​യാ​​​ണു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാ​​​നു​​​ള്ള മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​വി​​​ധി ചോ​​​ദ്യം​​​ചെ​​​യ്ത് 63 കാ​​​ര​​​നാ​​​യ ത​​​ഹാ​​​വൂ​​​ര്‍ റാ​​​ണ​​​യാ​​​ണു കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലു​​​ള്ള പ​​​​ങ്കാ​​​​ളി​​​​ത്തം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ത​​​ഹാ​​​വൂ​​​ർ റാ​​​ണ​​​യെ വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്ന് ഇ​​​​ന്ത്യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​രു​​​ന്ന​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ ചോ​​​​ദ്യം​​​​ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു വി​​​​ട്ടു​​​​കി​​​​ട്ട​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഇ​​​ന്ത്യ​​​യു​​​ടെ ആ​​​​വ​​​​ശ്യം. റാ​​​​ണ​​​​യ്ക്കു​​മേ​​​​ൽ ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട കു​​​​റ്റം അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​ന്ത്യ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള കൈ​​​​മാ​​​​റ​​​​ൽ ഉ​​​​ട​​​​ന്പ​​​​ടി​​​​യു​​​​ടെ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ വ​​​​രു​​​​ന്ന​​​​താ​​​​ണെ​​​ന്ന് അ​​​പ്പീ​​​ൽ​​​ കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. റാ​​​​ണ​​​​യെ യു​​​​എ​​​​സി​​​​ൽ കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​നാ​​​​ക്കി​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്ന് വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ​​​​വ ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ടെ​​​​ന്നും വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്.

ലോ​​​​സ് ആ​​​​ഞ്ച​​​​ൽ​​​​സി​​​​ലെ ജ​​​​യി​​​​ലി​​​​ലാ​​​​ണ് ത​​​​ഹാ​​​​വൂ​​​​ർ റാ​​​​ണ ഇ​​​​പ്പോ​​​​ൾ. ല​​​​ഷ്ക​​​​ർ ഇ ​​​​ത്വ​​​​യ്ബ ഭീ​​​​ക​​​​ര​​​​നാ​​​​യ പാ​​​​ക്-​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ പൗ​​​​ര​​​​ൻ ഡേ​​​​വി​​​​ഡ് കോ​​​​ൾ​​​​മാ​​​​ൻ ഹെ​​​​ഡ്‌​​​​ലി​​​​യു​​​​ടെ ഉ​​​​റ്റ​​ അ​​​​നു​​​​യാ​​​​യി ആ​​​​ണ് ഇ​​​​യാ​​​​ൾ. 160തിലേ​​​റെ​​​പ്പേരു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ മൂ​​​​ഖ്യ​​​​സൂ​​​​ത്ര​​​​ധാ​​​​ര​​​​രി​​​ൽ ഒ​​​രാ​​​ൾ ഹെ​​​​ഡ്‌​​​​ലി​​​യാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.


Source link

Related Articles

Back to top button