ഓണം ഓഫറുകളുമായി നെ​ക്സ

കോ​ട്ട​യം: ഓ​​ണ​​ത്തെ വ​​ര​​വേ​​ൽ​​ക്കാ​​ൻ വ​​മ്പ​​ൻ ഓ​​ഫ​​റു​​ക​​ളു​​മാ​​യി നെ​​ക്സ ഒ​​രു​​ങ്ങി​. 2.75 കി​​ലോ​​ഗ്രാം വ​​രെ വ​​രു​​ന്ന സ്വ​​ർ​​ണ നാ​​ണ​​യ​​ങ്ങ​​ളാ​​ണ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കാ​​യി ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. കൂ​​ടാ​​തെ ഓ​​രോ പ​​ർ​​ച്ചേ​​സി​നു​മൊ​പ്പം ഉ​​റ​​പ്പാ​​യ സ​​മ്മാ​​ന​​ങ്ങ​​ളും നേ​​ടാം. കേ​​ര​​ള​​ത്തി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം വി​​ൽ​​ക്ക​​പ്പെ​​ടു​​ന്ന മോ​​ഡ​​ലാ​​യ ബ​​ലേ​​നോ, ഏ​​റ്റ​​വു​​മ​​ധി​​കം വി​​ൽ​​ക്ക​​പ്പെ​​ടു​​ന്ന എ​​ൻ​​ട്രി എ​​സ്‌​യു​വി​​യാ​​യ ഫ്രോ​​ങ്സ്, മി​​ഡ് എ​​സ്‌​യു​വി വി​​ഭാ​​ഗ​​ത്തി​​ൽ ത​​രം​​ഗ​​മാ​​കു​​ന്ന ഗ്രാ​​ൻ​​ഡ് വി​​റ്റാ​​ര എ​​ന്നി​​വ​​യ്ക്കെ​​ല്ലാം ഓ​​ഫ​​റു​​ക​ൾ നേ​​ടാം.

ചി​ങ്ങം ഒ​ന്നി​ന് ആ​യി​രം വാ​ഹ​ന​ങ്ങ​ളു​ടെ മെ​ഗാ ഡെ​ലി​വ​റി ന​ട​ത്തി നെ​ക്സ പു​തി​യ നേ​ട്ടം കൈ​വ​രി​ക്കു​ക​യും ചെ​യ്തു.

Source link
Exit mobile version