കൊച്ചി: ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഓണം ഓഫറായ ‘ഓണ്‍ ആഘോഷം’ സ്കീമിന് തുടക്കമായി. ‘ഓണ്‍ ആഘോഷം’ സ്കീമിന്റെ ലോഞ്ചും അവതരണവും പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ നിര്‍വഹിച്ചു. ഓഫറിന്റെ ഭാഗമായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഷോറൂമുകളില്‍നിന്നു പര്‍ച്ചേസ് ചെയ്യുന്നവരിൽനിന്ന് 10,000 വിജയികളെ തെരഞ്ഞെടുക്കും. ടിവി, മൊബൈല്‍ ഫോണ്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, മൈക്രോവേവ് ഓവന്, അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവയാണ് സമ്മാനങ്ങള്‍. കൂടാതെ പിട്ടാപ്പിള്ളില്‍ ഏജന്‍സീസും ഫെഡറല്‍ ബാങ്കുമായി സംയോജിച്ച് ഫെഡറല്‍ ബാങ്ക് കാര്‍ഡ് കസ്റ്റമേഴ്സിന് 10 ശതമാനം വരെയുള്ള കാഷ്ബാക്ക് ഓഫറും പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ കേരളത്തിലെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.
മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളും ഓണം സ്കീമിന്റെ ഭാഗമായി ലഭിക്കും. എല്‍ജി, സോണി, സാംസംഗ്, വേള്‍പൂള്‍, ഗോദ്റേജ്, ലോയ്ഡ്, ഓപ്പോ, വിവോ, ആപ്പിള്‍ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഇഎംഐ ഓഫറുകളും കാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, എല്‍ഇഡി ടിവി, വാഷിംഗ് മെഷീന്, ഫ്രിഡ്ജ് എന്നീ ഉത്പന്നങ്ങള്‍ പ്രത്യേക ഇഎംഐ സ്കീമില്‍ വാങ്ങുന്നതിനും 7,500 രൂപ വരെ കാഷ് ബാക്ക് നേടാനുമുള്ള അവസരവുമുണ്ട്. ഗിഫ്റ്റ് കൂപ്പണുകള്‍, ഓണ്‍ലൈന്‍ പർച്ചേസുകള്‍ക്ക് സ്പെഷല്‍ ഡിസ്കൗണ്ട് കൂപ്പണുകള്‍, ഫിനാന്‍സ് കസ്റ്റമേഴ്സിന് ആകര്‍ഷകമായ സ്കീമുകള്‍ എന്നിവയ്ക്കു പുറമേ അഡീഷണല്‍ ഡിസ്കൗണ്ടും ഒരുക്കിയിട്ടുണ്ട്.

Source link