KERALAMLATEST NEWS
സ്വർണത്തിന്റെ പോക്ക് ഇതെങ്ങോട്ട്? വിലയിൽ ഉണ്ടായിരിക്കുന്നത് വമ്പൻ മാറ്റം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി. പവന് 840 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 53,360 രൂപയായി ഉയർന്നു. August 17, 2024
സ്വർണത്തിന്റെ പോക്ക് ഇതെങ്ങോട്ട്? വിലയിൽ ഉണ്ടായിരിക്കുന്നത് വമ്പൻ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി. പവന് 840 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 53,360 രൂപയായി ഉയർന്നു.
August 17, 2024
Source link