സിൽവർഹിൽ, രാജഗിരി ജയിച്ചു

കളമശേരി: 37-ാമത് ഫാ. ഫ്രാൻസിസ് സാലസ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോളിന്റെ ആദ്യദിനം പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് സിൽവർഹിൽ, പ്രൊവിഡൻസ്, ആലപ്പുഴ ജ്യോതിനികേതൻ ടീമുകൾക്കു ജയം. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കളമശേരി രാജഗിരി 61-23ന് കൊരട്ടി ലിറ്റിൽ ഫ്ളവറിനെയും പുളിങ്കുന്ന് സെന്റ് ജോസഫ്സ് 51-50ന് കോഴിക്കോട് സിൽവർഹില്ലിനെയും ഗിരിദീപം 35-13ന് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോയെയും തോൽപ്പിച്ചു. എറണാകുളം റേഞ്ച് ഡിഐജി ശ്രീ പുട്ട വിമലാദിത്യ ഐപിഎസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
Source link