നാലു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാൻസ്
തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതമേഖലയുടെ പുനരധിവാസപ്രവർത്തനങ്ങൾക്കായി നാലു കോടി രൂപ നൽകുമെന്നു മണപ്പുറം ഫിനാൻസ്. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും. കൂടാതെ, മണപ്പുറം ഫിനാൻസിന്റെ സാമൂഹികപ്രതിബദ്ധതാവിഭാഗമായ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൂന്നുകോടി രൂപയുടെ പുനരധിവാസപദ്ധതിയും നടത്തും.
സർക്കാർ ഏജൻസികളുടെ സഹായത്തോടെ, ദുരിതബാധിതരുടെ ആവശ്യാനുസരണം വീടുകളും മറ്റു സൗകര്യങ്ങളും പദ്ധതിയിലൂടെ പൂർത്തീകരിക്കുമെന്നും മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.

Source link