ഐ​​സി​​സി​​ നി​​ർ​​ദേ​​ശം നി​​ര​​സി​​ച്ച് ബി​​സി​​സി​​ഐ


മും​​​​ബൈ: ഐ​​​​സി​​​​സി വ​​​​നി​​​​താ ട്വ​​​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് ഇ​​​​ന്ത്യ​​​​യി​​​​ൽ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന ഐ​​​​സി​​​​സി നി​​​​ർ​​​​ദേ​​​​ശം ത​​​​ള്ളി ബി​​​​സി​​​​സി​​​​ഐ. ഒ​​​​ക്‌ടോ​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ക്കേ​​​​ണ്ട ലോ​​​​ക​​​​ക​​​​പ്പി​​​​ന് ആ​​​​തി​​​​ഥേ​​​​യ​​ത്വം വ​​ഹി​​ക്കേ​​ണ്ട​​ത് ബം​​ഗ്ലാ​​ദേ​​ശാ​​യി​​രു​​ന്നു. എ​​​​ന്നാ​​​​ൽ, നി​​​​ല​​​​വി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ക​​​​ലാ​​​​പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മ​​​​ല്ല. ഇ​​​​താ​​​​ണ് ഐ​​​​സി​​​​സി​​​​യെ വേ​​​​ദി മാ​​​​റ്റ​​​​ത്തി​​​​നു പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​ത്. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ന് ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ പി​​​​ന്മാ​​​​റി​​​​യ​​​​തോ​​​​ടെ വേ​​​​ദി യു​​​​എ​​​​ഇ​​​​ലേ​​​​യ്ക്കാ ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ലേ​​​​ക്കോ മാ​​​​റ്റാ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത. ഒ​​​​ക്‌ടോബ​​​​ർ മൂ​​​​ന്നു മു​​​​ത​​​​ൽ 20 വ​​​​രെ​​​​യാ​​​​ണ് വ​​​​നി​​​​താ ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പ്.

ഐ​​​​സി​​​​സി​​​​യു​​​​ടെ ആ​​​​വ​​​​ശ്യം ത​​​​ള്ളി​​​​യ​​​​താ​​​​യി ബി​​​​സി​​​​സി​​​​ഐ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ് ഷാ ​​​​വ്യ​​​​ക്ത​​​​മാ​​​​ക്കി. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ഐ​​​​സി​​​​സി​​​​യു​​​​ടെ വ​​​​നി​​​​താ ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റ് ഇ​​​​ന്ത്യ​​​​യി​​​​ലാ​​​​ണ് അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ തു​​​​ട​​​​രെ ലോ​​​​ക​​​​ക​​​​പ്പ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​ൻ ബി​​​​സി​​​​സി​​​​ഐ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും ജ​​​​യ് ഷാ ​​​​പ​​​​റ​​​​ഞ്ഞു.


Source link
Exit mobile version