ഗിഫ്റ്റ്സ് ഓഫ് ജോയ് ഓഫറുകളുമായി ജോയ് ആലുക്കാസ്

തൃശൂർ: ജോയ്ആലുക്കാസിന്റെ 68-ാം വാർഷികത്തോടനുബന്ധിച്ച് ‘ഗിഫ്റ്റ്സ് ഓഫ് ജോയ്’ പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചു. ഈ മാസം 25 വരെ ജോയ് ആലുക്കാസ് ഷോറൂമുകളിൽനിന്നു സ്വർണ, ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്പോൾ സ്വർണനാണയങ്ങൾ സമ്മാനമായി നൽകും. ആഭരണങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്ത് വിലവർധനയുണ്ടായാലും കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കാൻ അവസരമുണ്ട്.
മികച്ച നിക്ഷേപാവസരമാണ് ഗിഫ്റ്റ്സ് ഓഫ് ജോയ് ഓഫറെന്നും തങ്ങളുടെ എല്ലാ ഷോറൂമുകളിലും ഓഫർ ലഭ്യമാണെന്നും എംഡിയും ചെയർമാനുമായ ജോയ് ആലുക്കാസ് പറഞ്ഞു.

Source link