കൊച്ചി: ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ ഓണം സ്വര്‍ണോത്സവം 2024ന് മികച്ച പ്രതികരണം. 4,745 സ്വര്‍ണവ്യാപാരികള്‍ ഇതുവരെ കൂപ്പണുകള്‍ സ്വീകരിച്ച് ഉപഭോക്താക്കള്‍ക്കു നല്‍കിത്തുടങ്ങിയിട്ടുണ്ട്. 7,000 സ്വര്‍ണവ്യാപാരികളെ അംഗമാക്കുക എന്നതാണു ലക്ഷ്യമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു.
രണ്ടേകാല്‍ കിലോ സ്വര്‍ണവും 10 കിലോ വെള്ളിയുമാണ് ഉപഭോക്താക്കള്‍ക്കു സമ്മാനമായി നല്‍കുന്നത്. കേരളത്തിലെ എല്ലാ സ്വര്‍ണവ്യാപാരികളും ചേര്‍ന്ന് സ്പോണ്സര് ചെയ്യുന്നതാണ് ഓണം സ്വര്‍ണോത്സവം 2024. ഒക്ടോബര്‍ 31 വരെയാണ് കാലാവധി.

Source link