BUSINESS

ഓണം സ്വര്‍ണോത്സവിന് മികച്ച പ്രതികരണം

കൊ​​ച്ചി: ഓ​​ള്‍ കേ​​ര​​ള ഗോ​​ള്‍ഡ് ആ​​ന്‍ഡ് സി​​ല്‍വ​​ര്‍ മ​​ര്‍ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ഓ​​ണം സ്വ​​ര്‍ണോ​​ത്സ​​വം 2024ന് ​​മി​​ക​​ച്ച പ്ര​​തി​​ക​​ര​​ണം. 4,745 സ്വ​​ര്‍ണ​​വ്യാ​​പാ​​രി​​ക​​ള്‍ ഇ​​തു​​വ​​രെ കൂ​​പ്പ​​ണു​​ക​​ള്‍ സ്വീ​​ക​​രി​​ച്ച് ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്കു ന​​ല്‍കി​​ത്തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. 7,000 സ്വ​​ര്‍ണ​​വ്യാ​​പാ​​രി​​ക​​ളെ അം​​ഗ​​മാ​​ക്കു​​ക എ​​ന്ന​​താ​​ണു ല​​ക്ഷ്യ​​മെ​​ന്ന് ഓ​​ള്‍ കേ​​ര​​ള ഗോ​​ള്‍ഡ് ആ​​ന്‍ഡ് സി​​ല്‍വ​​ര്‍ മ​​ര്‍ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ. ​​സു​​രേ​​ന്ദ്ര​​ന്‍ പ​​റ​​ഞ്ഞു.

ര​​ണ്ടേ​​കാ​​ല്‍ കി​​ലോ സ്വ​​ര്‍ണ​​വും 10 കി​​ലോ വെ​​ള്ളി​​യു​​മാ​​ണ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്കു സ​​മ്മാ​​ന​​മാ​​യി ന​​ല്‍കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ സ്വ​​ര്‍ണ​​വ്യാ​​പാ​​രി​​ക​​ളും ചേ​​ര്‍ന്ന് സ്‌​​പോ​​ണ്‍സ​​ര്‍ ചെ​​യ്യു​​ന്ന​​താ​​ണ് ഓ​​ണം സ്വ​​ര്‍ണോ​​ത്സ​​വം 2024. ഒ​​ക്‌ടോ​​ബ​​ര്‍ 31 വ​​രെ​​യാ​​ണ് കാ​​ലാ​​വ​​ധി.

Source link

Related Articles

Back to top button