കെ.​പി. ന​ന്പൂ​തി​രീ​സ് ആ​യു​ർ​വേ​ദി​ക്സ് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം

തൃ​​​ശൂ​​​ർ: കെ.​​​പി. ന​​​ന്പൂ​​​തി​​​രീ​​​സ് ആ​​​യു​​​ർ​​​വേ​​​ദി​​​ക്സി​​​ന്‍റെ ഒ​​​രു​​​ വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം വ​​​ട​​​ക്കേ​​​ക്കാ​​​ട് കൊ​​​ള​​​ത്താ​​​പ്പ​​​ള്ളി മ​​​ന​​​യി​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക‌്ട​​​ർ കെ. ​​​ഭ​​​വ​​​ദാ​​​സ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ വി. ​​​നാ​​​രാ​​​യ​​​ണ​​​നു​​​ണ്ണി, പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ മാ​​​നേ​​​ജ​​​ർ എം. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ബ്രാ​​​ൻ​​​ഡ് മാ​​​നേ​​​ജ​​​ർ പി. ​​​സു​​​നോ​​​ജ്, റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌ടർ കെ.​​​എം. സ​​​തീ​​​ശ​​​ൻ, സെ​​​യി​​​ൽ​​​സ് ഹെ​​​ഡ് വി. ​​​വി​​​ശാ​​​ഖ്, തോ​​​മ​​​സ് പാ​​​വ​​​റ​​​ട്ടി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Source link
Exit mobile version