സൂപ്പര്‍ എഗ് ആന്‍ഡ് മില്‍ക്ക് ബിസ്‌ക്കറ്റ്‌സ് വിപണിയിലിറക്കി ഐടിസി

കോ​ട്ട​യം: ഐ​ടി​സി സ​ണ്‍ഫീ​സ്റ്റ് പാ​ലും മു​ട്ട​യും ചേ​ര്‍ന്ന സൂ​പ്പ​ര്‍ എ​ഗ് ആ​ന്‍ഡ് മി​ല്‍ക്ക് ബി​സ്‌​ക്ക​റ്റ്‌​സ് വി​പ​ണി​യി​ലി​റ​ക്കി. വി​പ​ണ​നോ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ നാ​ഷ​ണ​ല്‍ എ​ഗ് കോ​ഓ​ര്‍ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി (എ​ന്‍ഇ​സി​സി) പ​ശ്ചി​മ​ബം​ഗാ​ള്‍ ചെ​യ​ര്‍മാ​ന്‍ മ​ദ​ന്‍ മോ​ഹ​ന്‍ മൈ​തി, ഐ​ഡി​എ വെ​സ്റ്റ് സോ​ണ്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ ഡോ. ​ദു​ലാ​ല്‍ ച​ന്ദ്ര സെ​ന്‍, ക്ലി​നി​ക്ക​ല്‍ ന്യൂ​ട്രി​ഷ്യ​നി​സ്റ്റ് ഡോ. ​അ​ന​ന്യ ഭൗ​മി​ക്, സെ​ലി​ബ്രി​റ്റി കൊ​ണീ​നി​ക ബാ​ന​ര്‍ജി, നൗ​റി​ഷിം​ഗ് സ്‌​കൂ​ള്‍സ് സ്ഥാ​പ​ക​യും സി​ഇ​ഒ​യു​മാ​യ അ​ര്‍ച്ച​ന സിം​ഗ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.​

വാ​യി​ല്‍ അ​ലി​ഞ്ഞു​പോ​കു​ന്ന രു​ചി​യും സൂ​പ്പ​ര്‍ എ​ഗ് ആ​ന്‍ഡ് മി​ല്‍ക്ക് ബി​സ്‌​ക്ക​റ്റ്‌​സി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണെ​ന്ന് ഐ​ടി​സി ഫു​ഡ്‌​സ് ബി​സ്‌​ക്ക​റ്റ്‌​സ് ആ​ന്‍ഡ് കേ​ക്ക്‌​സ് ക്ല​സ്റ്റ​ര്‍ സി​ഒ​ഒ അ​ലി ഹാ​രി​സ് ഷെ​രെ പ​റ​ഞ്ഞു. സൂ​പ്പ​ര്‍ എ​ഗ് ആ​ന്‍ഡ് മി​ല്‍ക്ക് ബി​സ്‌​ക്ക​റ്റ്‌​സ് 5 രൂ​പ, 10 രൂ​പ, 30 രൂ​പ പാ​ക്ക​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്.

Source link
Exit mobile version