സൂപ്പര്‍ എഗ് ആന്‍ഡ് മില്‍ക്ക് ബിസ്ക്കറ്റ്സ് വിപണിയിലിറക്കി ഐടിസി
കോട്ടയം: ഐടിസി സണ്‍ഫീസ്റ്റ് പാലും മുട്ടയും ചേര്‍ന്ന സൂപ്പര്‍ എഗ് ആന്‍ഡ് മില്‍ക്ക് ബിസ്ക്കറ്റ്സ് വിപണിയിലിറക്കി. വിപണനോദ്ഘാടനച്ചടങ്ങിൽ നാഷണല്‍ എഗ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി (എന്‍ഇസിസി) പശ്ചിമബംഗാള്‍ ചെയര്മാന് മദന്‍ മോഹന്‍ മൈതി, ഐഡിഎ വെസ്റ്റ് സോണ്‍ വൈസ് ചെയര്മാന് ഡോ. ദുലാല്‍ ചന്ദ്ര സെന്‍, ക്ലിനിക്കല്‍ ന്യൂട്രിഷ്യനിസ്റ്റ് ഡോ. അനന്യ ഭൗമിക്, സെലിബ്രിറ്റി കൊണീനിക ബാനര്‍ജി, നൗറിഷിംഗ് സ്കൂള്‍സ് സ്ഥാപകയും സിഇഒയുമായ അര്‍ച്ചന സിംഗ് എന്നിവര്‍ പങ്കെടുത്തു.
വായില്‍ അലിഞ്ഞുപോകുന്ന രുചിയും സൂപ്പര്‍ എഗ് ആന്‍ഡ് മില്‍ക്ക് ബിസ്ക്കറ്റ്സിന്റെ സവിശേഷതയാണെന്ന് ഐടിസി ഫുഡ്സ് ബിസ്ക്കറ്റ്സ് ആന്‍ഡ് കേക്ക്സ് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെരെ പറഞ്ഞു. സൂപ്പര്‍ എഗ് ആന്‍ഡ് മില്‍ക്ക് ബിസ്ക്കറ്റ്സ് 5 രൂപ, 10 രൂപ, 30 രൂപ പാക്കറ്റുകളില്‍ ലഭ്യമാണ്.

Source link