BUSINESS

നി​ക്ഷേ​പ സം​ര​ക്ഷ​ണ ഫ​ണ്ട്: തു​ക​യു​ടെ പ​രി​ധി വ​ർ​ധി​പ്പി​ച്ചു

കൊ​​​ച്ചി: കു​​​ടി​​​ശി​​​ക​​​ക്കാ​​​രാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ട്രേ​​​ഡിം​​​ഗ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള പ​​​രാ​​​തി​​​യി​​​ൽ നി​​​ക്ഷേ​​​പ സം​​​ര​​​ക്ഷ​​​ണ ഫ​​​ണ്ട് ട്ര​​​സ്റ്റി​​​ൽ​​നി​​​ന്നു ന​​​ല്കു​​​ന്ന പ​​​ര​​​മാ​​​വ​​​ധി തു​​​ക 35 ല​​​ക്ഷം രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​താ​​​യി നാ​​​ഷ​​​ണ​​​ൽ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ച് അ​​​റി​​​യി​​​ച്ചു. ഒ​​​രു പ​​​രാ​​​തി​​​യി​​​ൽ ന​​​ല്കു​​​ന്ന പ​​​ര​​​മാ​​​വ​​​ധി തു​​​ക ഇ​​​തു​​​വ​​​രെ 25 ല​​​ക്ഷം രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

എ​​​ക്സ്ചേ​​​ഞ്ചി​​​ന്‍റെ ബൈ​​​ലോ ചാ​​​പ്റ്റ​​​ർ 13 പ്ര​​​കാ​​​ര​​​മാ​​​ണ് ഈ ​​​തു​​​ക ന​​​ല്കു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Source link

Related Articles

Back to top button