സ്കോഡ സര്‍ക്കാര്‍ പോര്‍ട്ടല്‍ വഴിയും വാങ്ങാം

കൊച്ചി: സ്കോഡയുടെ ഇന്ത്യന്‍നിര്‍മിത കാറുകളായ കുഷാഖും സ്ലാവിയയും ഇനി കേന്ദ്ര സര്‍ക്കാരിന്റെ ജെം പോര്‍ട്ടല്‍ വഴി വാങ്ങാം. കേന്ദ്ര സംസ്ഥാന മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണു സ്കോഡ കാറുകള്‍ ജെം പോര്‍ടല്‍ വഴി വാങ്ങാന്‍ കഴിയുക.
കേന്ദ്ര വാണിജ്യവ്യവസായ വകുപ്പിനു കീഴിലുള്ള ജെം പോര്‍ട്ടലില്‍ സ്കോഡ ഓട്ടോ ഇന്ത്യ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Source link